¡Sorpréndeme!

മുഴുവനും മാര്‍ക്ക് ഒരാള്‍ക്കു മാത്രം | Oneindia Malayalam

2019-01-01 24 Dailymotion

report card of india in melbourne cricket test
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ നേടിയ ഗംഭീര വിജയത്തിന്റെ ആഘോഷത്തിലാണ് ടീം ഇന്ത്യ. 137 റണ്‍സിനാണ് കംഗാരുപ്പടയെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഇന്ത്യ കശാപ്പുചെയ്തത്. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന താരങ്ങളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്നു നോക്കാം.